|
Hardware Requirements |
സ്കൂളുകളില്‍ ലഭിച്ചിട്ടുള്ള, വാറണ്ടി ഉള്ളവയില്‍ കേടായിരിക്കുന്ന ഐസിടി ഉപകരണങ്ങളുടെ വിവരങ്ങള്‍ ആദ്യ പേജില്‍ രേഖപ്പെടുത്തേണ്ടതാണ്. | 2008 ജനുവരി 1നു ശേഷം ലഭിച്ചിട്ടുള്ള, വാറണ്ടി ഇല്ലാത്ത ഐസിടി ഉപകരണങ്ങള്‍ | പ്രവര്‍ത്തനക്ഷമമല്ലാത്തവ നന്നാക്കുന്നതിനുവേണ്ട ഹാര്ഡ്വെയര് ഉപകരണങ്ങളുടെ വിവരങ്ങള്‍ | സാങ്കേതികവിദഗ്ധന്റെ സഹായത്തോടെ കണ്ടെത്തി, Hardware Parts |
എന്ന ടാബിലൂടെ 25-09-2013നു മുമ്പ് രേഖപ്പെടുത്തേണ്ടതാണ്. |
|