Sl.No Date Heading News
2 04-01-2017 പ്രൊബേഷന്‍ പൂര്‍ത്തിയാക്കേണ്ട LP UP അദ്ധ്യാപകര്‍ക്ക് വേണ്ടിയുള്ള ഐസിടി പരിശീലനം

പപപ്രൊബബേഷന്‍ പൂര്‍തത്തിയപ്രൊബക്കേണ്ട LP UP അദദപ്രൊപകര്‍ക്കേക്ക് ബവേണ്ടത്തിയുള്ള ഐസത്തിടത്തി
പരത്തിശശീലനനം 06-01-2017 പവേള്ളത്തിയപ്രൊഴ്ച മുതല്‍ ഇടപ്പള്ളത്തി ആര്‍ടത്തിസത്തില്‍ നടക്കുന.
പരത്തിശശീലനതത്തില്‍ പപങ്കെടുക്കുവേപ്രൊന്‍ ആഗ്രഹത്തിക്കുന്ന അദദപ്രൊപകര്‍ ലപ്രൊപ്പക്ക് ബടപ്രൊപ്പുമപ്രൊയത്തി
06-01-2017 പവേള്ളത്തിയപ്രൊഴ്ച രപ്രൊവേത്തിപല 9.30 നക്ക് ഇടപ്പള്ളത്തി ആര്‍ടത്തിസത്തില്‍ എതത്തിബച്ചേബര
ണ്ടതപ്രൊണക്ക്.NB: എലപ്രൊ എ ഇ ഒ മപ്രൊരനം ഈ വേത്തിവേരനം സ്ക്കൂളുകളത്തില്‍ അറത്തിയത്തിക്കുകയുനം പപപ്രൊബബേഷന്‍
പൂര്‍തത്തിയപ്രൊബക്കേണ്ട LP UP അദദപ്രൊപകപര ക ‍ൃതദമപ്രൊയത്തി പരത്തിശശീലനതത്തില്‍ പപങ്കെടുപ്പത്തിക്കു
ന്നതത്തിനുള്ള നടപടത്തികള്‍ സസശീകരത്തികണപമന്നക്ക് അഭദര്‍തത്തിക്കുന.

1 29-12-2016 Probation Declaration Training for HS Teachers-30-12-2016.IT@school Edappally

ഇടപ്പള്ളി: പ്രൊബേഷന്‍ പൂര്‍ത്തിയാക്കേണ്ട ഹൈസ്ക്കൂള്‍ അദ്ധ്യാപകര്‍ക്ക് വേണ്ടിയുള്ള ഐസിടി പരിശീലനം നാളെ മുതല്‍ (30-12-2016) ഇടപ്പള്ളി ആര്‍ട്ടിസ്റ്റില്‍ സംഘടിപ്പിക്കുന്നു.പ്രൊബേഷന്‍ പൂര്‍ത്തിയാക്കാത്ത ഹൈസ്ക്കൂള്‍ അദ്ധ്യാപകര്‍ നാളെ രാവിലെ 9.30ന് ഇടപ്പള്ളി ആര്‍ട്ടിസ്റ്റില്‍ എത്തിച്ചേരേണ്ടതാണെന്ന് ഐ ടി @സ്ക്കൂള്‍ എറണാകുളം ജില്ലാ കോഡിനേറ്റര്‍ അറിയിച്ചു.