29/12/2012
2012-13 വര്‍ഷത്തേക്ക്  സ്കൂളുകള്‍ക്ക്  ഐ സി ടി സഹായഹങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍  വിദ്യാഭ്യാസ ഡയറക്ടര്‍ പുറപ്പെടുവിച്ചു.  മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
ഐ സി ടി സഹായങ്ങള്‍ അപേക്ഷ നല്‍കുന്നതിനുള്ള ഓണ്‍ലൈന്‍ സംവിധാനം
21/12/2012
എറണാകുളം റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം  പ്രോഗ്രാം നോട്ടീസ്  - ഇവിടെ ക്ലിക്ക് ചെയ്യുക
19/12/2012

കുട്ടുകളുടെ UID വിവരങ്ങള്‍ ശേഖരിച്ചു വച്ചിട്ടുള്ള സ്കൂളുകള്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ UID വിവരശേഖരണവുമായി ബന്ധപ്പെട്ടു തയ്യാറാക്കിയിട്ടുള്ള ഓണ്‍ലൈന്‍ സംവിധാനത്തില്‍ ഓരോ ഡിവിഷനിലേയും കുട്ടികളുടെ വിവരങ്ങള്‍ അതതു ക്ലാസ് ടീച്ചറിന്റെ ഉത്തരവാദിത്വത്തില്‍ രേഖപ്പെടുത്തേണ്ടതാണ്.
പൊതുവിദ്യാലയങ്ങളിലുള്ള മുഴുവന്‍ കുട്ടികളുടേയും വിവരങ്ങള്‍ ഓണ്‍ ലൈന്‍ സംവിധാനത്തില്‍
2013ജനുവരി 31 ന് മുന്‍പായി ചേര്‍ക്കേണ്ടതാണ് - ഇതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. 

17/12/2012
Ernakulam Revenue District School Kalolsavam 2012-13
Click here for Identification Certificate Format
10/12/2012
പ്രൈമറി/ഹൈസ്കൂള്‍/ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലെ എല്ലാ പ്രഥമാദ്ധ്യാപകരും തങ്ങളുടെ സ്കൂളിലെ  UID പ്രവര്‍ത്തനങ്ങളുടെ പുരോഗതി എല്ലാ ബുഴനാഴ്ചകളിലും 12 മണിക്കു് മുന്‍പായി ഓണ്‍ലൈന്‍ സംവിധാനത്തില്‍ അപ്ഡേറ്റു ചെയ്യേണ്ടതാണ് - അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
3/12/2012
സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ഏകീകൃത തിരിച്ചറിയല്‍ നമ്പര്‍ തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടില്ലാത്ത സ്കൂളുകള്‍  കെല്‍ട്രോണ്‍/അക്ഷയ ഏജന്‍സികളുടെ കോര്‍ഡിനേറ്റര്‍മാരുമായി  ബന്ധപ്പെട്ട്  വളരെ അടിയന്തരമായി സ്കൂളിലെ മുഴുവന്‍ കുട്ടികളുടേയും  ഏകീകൃത തിരിച്ചറിയല്‍ നമ്പര്‍  തയ്യാറാക്കേണ്ടതാണ്.  ഇതിനായി ഓരോ സ്കൂളും ബന്ധപ്പെടേണ്ട കോര്‍ഡിനേറ്റര്‍മാരുടെ പേരു വിവരങ്ങളും ഫോണ്‍ നമ്പരും ഉപജില്ലാ ക്രമത്തില്‍ ചുവടെ കൊടുത്തിരിക്കുന്നു ഓരോ ഉപജില്ലയുടെ പരിധിയിലുള്ള സ്കൂളുകള്‍ ഉപജില്ലയുടെ പേരില്‍ ക്ലിക്ക് ചെയ്യുക.
UID എടുക്കുന്നതിന്  കുട്ടികളുടെ വിവരങ്ങള്‍ തയ്യാറാക്കാനുള്ള ഫാറത്തിന്റെ മാതൃക
 വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ സര്‍ക്കുലര്‍
 എറണാകുളം  -മട്ടാഞ്ചേരി - ത്രിപ്പൂണിത്തുറ - വൈപ്പിന്‍ - ആലുവാ- അങ്കമാലി - പറവൂര്‍- കോലഞ്ചേരി
മൂവാറ്റുപുഴ - കൂത്താട്ടുകുളം - പിറവം - കല്ലൂര്‍ക്കാട് - കോതമംഗലം - പെരുമ്പാവൂര്‍ -
ഹയര്‍ സെക്കണ്ടറി സ്കൂളുകള്‍ - വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളുകള്‍
25/11/2012
എറണാകുളം റവന്യൂജില്ലാ സ്കൂള്‍ കായികമേള List of Officials Page 1   2  3
21/11/2012
ജില്ലാ / ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ മാര്‍ തങ്ങളുടെ ജില്ലയിലെ / ഉപജില്ലയിലെ സ്കൂളുകളില്‍ ആധാര്‍  (UID Number) കെല്‍ട്രോണ്‍ / അക്ഷയ ഏജന്‍സികള്‍ മൂഖേന പൂര്‍ത്തിയാക്കിയതോ നടന്നുകൊണ്ടിരിക്കുന്നതോ ആയ സ്കൂളുകളുടെ ആകെ എണ്ണം  (എല്‍ പി, യു പി,ഹൈസ്കൂള്‍ ഇനം തിരിച്ച് )   21/11/2012 4 pm ന് മുന്‍പായി നല്‍കണം  അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
3/11/2012
വിദ്യാഭ്യാസ ഓഫീസുകളിലേയും സര്‍ക്കാര്‍ സ്കൂളുകളിലേയും ക്ലാര്‍ക്കുമാര്‍ക്കുള്ള ഐ സി ടി പരിശീലനം 12/11/2012  മുതല്‍ ഇടപ്പള്ളിയിലുള്ള  അദ്ധ്യാപക പരിശീലന കേന്ദ്രത്തില്‍ വച്ചു നടക്കുന്നതാണ് പങ്കെടുക്കാന്‍ താല്‍പര്യമുള്ള ക്ലാര്‍ക്കുമാര്‍ ഇതോടൊപ്പമുള്ള ഓണ്‍ലൈന്‍ ഫോമില്‍ തങ്ങളുടെ പേരുവിവരങ്ങള്‍ 8/11/2012 ന് മുന്‍പായി  രജിസ്റ്റര്‍ ചെയ്യേണ്ടതാണ്
ഓണ്‍ലൈന്‍ ഫോമിനായി - ഇവിടെ ക്ലിക്ക് ചെയ്യുക.
19/10/2012

ജില്ലയിലെ ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി ഹൈസ്കൂളുകളുകള്‍ ഉള്‍പ്പടെ എല്ലാ സ്കൂളുകളിലേയും  ഐ സി ടി അടിസ്ഥാന സൗകര്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ഓണ്‍ലൈനായി 2012 ഒക്ടോബര്‍ 29 ന് മുന്‍പായി നല്‍കേണ്ടതാണ് -അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
ഹയര്‍ സെക്കണ്ടറി/വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളുകള്‍
ഐ സി ടി അടിസ്ഥാന സൗകര്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിനായി  ബേസിക് ഫെസിലിറ്റീസിന്റെ ഹോം സ്ക്രീനില്‍ ആദ്യം ജില്ല സെലക്റ്റു ചെയ്യുക. തുടര്‍ന്ന് സബ് ജില്ല സെലക്റ്റ് ചെയ്യുക. സബ്ജില്ലാ ലിസ്റ്റില്‍ ഏറ്റവും താഴെയായി കാണുന്ന "vhss_hss_7" എന്നത് സെലക്റ്റ് ചെയ്യുക അപ്പോള്‍ താഴെയായി സ്കൂളുകള്‍ ലിസ്റ്റ് ചെയ്യും അതില്‍ നിന്നും സ്കൂള്‍ സെലക്റ്റ് ചെയ്യാവുന്നതാണ്

15/10/2012
കോട്ടയത്ത് വച്ച് 2012 ഒക്ടോബര്‍ 16,17 തിയതികളില്‍ നടക്കുന്ന ദക്ഷിണ മേഖലാ സ്കൂള്‍ ഗയിംസില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയ എറണാകുളം ജില്ലയില്‍ നിന്നുള്ള വിവിധ ടീമുകളുടെ പട്ടിക
11/10/2012
സ്കൂള്‍ ശാസ്ത്രമേള 2012
ശാസത്രമേളയുടെ വെബ് വിലാസം

  http://schoolsasthrolsavam.in/
വിദ്യാഭ്യാസ ഉപജില്ലകള്‍ക്കുള്ള യൂസര്‍ നാമം, പാസ്‌വേഡ് എന്നിവ അതത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് SMS മുഖാന്തരം അയച്ചിട്ടുണ്ട് കണ്‍വീനര്‍മാര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുമായി ബന്ധപ്പെടുക.
4/10/2012
ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള സ്കൂളുകള്‍ക്ക് ഐ സി ടി ഉപകരണങ്ങളുടെ 8/10/2012 തിങ്കളാഴ്ച രാവിലെ 10 മണിക്ക്  ജില്ലാ പഞ്ചായത്ത് പ്രിയദര്‍ശിനി ഹാള്‍, കാക്കനാട് , ഓരോ സ്കൂളില്‍ നിന്നും പ്രഥമാദ്ധ്യാപകര്‍, പി റ്റി ഏ പ്രസിഡന്റ് മാര്‍, സ്കൂള്‍ ഐ ടി കോര്‍ഡിനേറ്റര്‍, സ്റ്റുഡന്റ് ഐ ടി കോര്‍ഡിനേറ്റര്‍ എന്നിവര്‍ പങ്കെടുക്കണം.   ഐ സി ടി ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന സ്കൂളുകളുടെ പട്ടിക
4/10/2012
എറണാകുളം റവന്യൂ ജില്ലാ സ്കൂള്‍ ഗയിംസ് - വിവധ മത്സരങ്ങളുടെ വേദികളും തീയതിയും - ഇവിടെ ക്ലിക്ക് ചെയ്യുക
18/9/2012
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദ്ദേശാനുസരണം ജില്ലയിലെ എല്ലാ ഹൈസ്കൂളുകളിലും അപ്പര്‍ പ്രൈമറി സ്കൂളുകളിലും 19/9/2012 ന് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ദിനാചരണ പരിപാടികള്‍ സംഘടിപ്പിക്കേണ്ടതാണ്  ഇതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ക്ക് - ഇവിടെ ക്ലിക്ക് ചെയ്യുക
17/09/2012
ഓരോ ക്ലാസ്സിലും UID അല്ലെങ്കില്‍ NPR എന്നിവയില്‍ ഏതെങ്കിലും എടുത്തിട്ടുള്ള കുട്ടികളുടെ വിവരങ്ങള്‍ സ്കൂള്‍ തലത്തില്‍ ക്രോഡീകരിച്ച് താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഫാറത്തില്‍ 20/09/2012 5pm ന് മണിക്കു മുന്‍പായി അപ്‌ലോഡ് ചെയ്യേണ്ടതാണ് . - ഇവിടെ ക്ലിക് ചെയ്യുക
ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്കൂള്‍ വിഭാഗങ്ങളിലെ കുട്ടികളുടെ വിവരങ്ങള്‍ മാത്രം ശേഖരിച്ചാല്‍ മതിയാകും
13/9/2012
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് പ്രകാരം 2012-2014 വര്‍ഷത്തേക്കുള്ള ടി ടി സി പ്രേവേശന നടപടികള്‍ 25/9/2012  വരെ നീട്ടിയിരിക്കുന്നു - ഉത്തരവ്
06/08/2012
1991 ജനുവരിമുതല്‍ 31/12/1996 വരെയുള്ള കാലയളവില്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ ജോലിയില്‍ പ്രവേശിച്ച പ്രൈമറി അദ്ധ്യാപകര്‍, ജൂനിയര്‍ ഭാഷാ അദ്ധ്യാപകര്‍, സ്പെഷ്യലിസ്റ്റ് അദ്ധ്യാപകര്‍ എന്നിവരുടെ  അന്തിമ സീനിയോരിറ്റി ലിസ്റ്റ്.
ഉത്തരവ്    --  സീനിയോരിറ്റി ലിസ്റ്റ്

09/08/2012
എറണാകുളം ജില്ലാ പഞ്ചായത്തിന്റെ 2012-17വര്‍ഷത്തെ വാര്‍ഷിക പദ്ധതി
തയ്യാറാക്കുന്നതിന് ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള എല്ലാ ഹൈസ്കൂളുകളും
ഹയര്‍ സെക്കണ്ടറി സ്കൂളുകളും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളുകളും
വിവരങ്ങള്‍ 11-8-2012 ന് മുന്‍പായി തരേണ്ടതാണ്
ഹൈസ്കൂളുകളും ഹയര്‍ സെക്കണ്ടറി സ്കൂളുകളും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി
സ്കൂളുകളും പ്രത്യേകമായി വിവരങ്ങള്‍ നല്‍കണം
ഓരോ വിഭാഗവും അവരവര്‍ക്കു ബാധകമായ വിവരങ്ങള്‍ മാത്രം നല്‍കിയാല്‍ മതിയാകും.
വിവരങ്ങള്‍ നല്‍കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.
25/7/2012
T T C അഡ്‌മിഷന്‍ 2012-14 റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു 
സയന്‍സ് ഗ്രൂപ്പ് ലിസ്റ്റ്      -      Pages -1,  2,  3,  4,   5,  6.
കോമേഴ്സ്    ഗ്രൂപ്പ് ലിസ്റ്റ്      -      Pages - 7,  8,  9.
ഹ്യൂമാനിറ്റീസ്  ഗ്രൂപ്പ് ലിസ്റ്റ്   -     Page  - 10,  11,  12,  13
  • സര്‍ക്കാര്‍ / എയ്ഡഡ് ടി ടി ഐ കളിലേക്ക് തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥികളുടെ അഭിമുഖം 1/8/2012  രാവിലെ  10 ന് എറണാകുളം എസ് ആര്‍ വി ഹയര്‍ സെക്കണ്ടറി സ്കൂളില്‍
  • സ്വാശ്രയ ടി  ടി  ഐ കളിലേക്ക് തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥികളുടെ അഭിമുഖം 2/8/2012  രാവിലെ  10 ന് എറണാകുളം എസ് ആര്‍ വി ഹയര്‍ സെക്കണ്ടറി സ്കൂളില്‍
10/7/2012
 സ്കൂളുകളില്‍ നേരിട്ടു വിതരണം നടത്തിയിട്ടുള്ള 3 KV UPS കളുടെ ഇന്‍സ്റ്റലേഷന്‍ സംബന്ധിച്ച വിവരങ്ങള്‍  ഓരോ സ്കൂളും താഴെകൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത്  രേഖപ്പെടുത്തേണ്ടതാണ്
3 KV UPS Installation details
06/07/2012
Teachers Package -ഓണ്‍ലൈന്‍ സംവിധാനത്തില്‍ അദ്ധ്യാപകരുടെ PEN രേഖപ്പെടുത്താത്ത സ്കൂളുകള്‍ 12/07/2012 ന് മുന്‍പായി  എല്ലാ അദ്ധ്യാപകരുടേയും SPARK PEN( പെന്‍ നമ്പര്‍) രേഖപ്പെടുത്തി പൂര്‍ത്തിയാക്കേണ്ടതാണ് .     PEN  രേഖപ്പെടുത്താത്ത സ്കൂളുകളുടെ പട്ടിക -  ഇവിടെ ക്ലിക്ക് ചെയ്യുക
 ടീച്ചര്‍ പാക്കേജ്  വെബ് സിറ്റില്‍ പ്രവേശിക്കുന്നതിന്  -  ഇവിടെ ക്ലിക്ക് ചെയ്യുക
22/6/2012
ഐ സി ടി ഉപകരണങ്ങളുടെ വിതരണം ജൂലൈ 5 മുതല്‍  7 ഇടപ്പള്ളി ആര്‍ ആര്‍ സിയില്‍
ഓരോ വിദ്യാഭ്യാസ ജില്ലക്കും താഴെപ്പറയുന്ന രീതിയില്‍ വിതരണം ക്രമീകരിച്ചിരിക്കുന്നു.
5/7/2012- ആലുവാ വിദ്യാഭ്യാസ ജില്ല
6/7/2012 - രാവിലെ  മൂവാറ്റുപുഴ,
6/7/2012 - ഉച്ചക്കു ശേഷം  കോതമംഗലം
7/7/2012 - എറണാകുളം വിദ്യാഭ്യാസ ജില്ല
                                                 സ്കൂളുകള്‍ക്ക് അനുവദിച്ചിരിക്കുന്ന ഐ സി ടി ഉപകരണങ്ങള്‍
  • സ്കൂള്‍ ഐ ടി കോര്‍ഡിനേറ്റര്‍/ജോയിന്റ് എസ് ഐ ടി സി മാര്‍ എന്നിവരില്‍ ആരെങ്കിലും തന്നെ ഐ സി റ്റി ഉപകരണങ്ങള്‍ പരിശോധിച്ച് കൈപ്പറ്റുന്നതിന് എത്തേണ്ടതാണ്.  അല്ലാത്ത സ്കൂളുകള്‍ക്ക് ഐ സി ടി ഉപകരണങ്ങള്‍ നല്‍കുന്നതല്ല .
  • 2012 വര്‍ഷത്തെ ഐ സി ടി ഉപകരണങ്ങള്‍ പരിശോധിച്ച് ബോധ്യപ്പെട്ട് കൈപ്പറ്റുന്നതിന്  സ്കൂളിലെ എസ് ഐ റ്റി സി യെ/ജോയിന്റ് എസ് ഐ ടി സിയെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള പ്രധമാദ്ധ്യാപകന്റെ കത്തും സ്കൂള്‍ സീലും നിര്‍ബന്ധമായും കൊണ്ടുവരണം.
22/6/2012
അദ്ധ്യാപകദിനാഘോഷം സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ - ഇവിടെ ക്ലിക്ക് ചെയ്യുക
22/6/2012
അദ്ധ്യാപക അവാര്‍ഡ് സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ - ഇവിടെ ക്ലിക്ക് ചെയ്യുക
22/6/2012
ഏറ്റവും നല്ല അദ്ധ്യാപക രക്ഷാകര്‍തൃസമിതിയെ തെരഞ്ഞെടുക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. - വിശദവിവരങ്ങള്‍ക്ക്  ഇവിടെ ക്ലിക്ക് ചെയ്യുക
2/6/2012
ലോക പരിസ്ഥിതിദിനം പ്രമാണിച്ച് 5/6/2012 രാവിലെ 11 ന്  ഇടപ്പള്ളി അദ്ധ്യാപക പരിശീലന കേന്ദ്രത്തില്‍ വച്ച് കുട്ടികള്‍ക്ക്  വിക്ടേഴ്സ് ചാനലിലൂടെ ഇന്ററാക്റ്റീവ് ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതാണ്. എല്ലാ സ്കൂളുകളില്‍ നിന്നും അഞ്ചു കുട്ടികളെ വിതം ഇടപ്പള്ളി അദ്ധ്യാപക പരിശീലന കേന്ദ്രത്തില്‍ അയക്കുന്നതിന് പ്രഥമാദ്ധ്യാപകര്‍ ശ്രദ്ധിക്കണം
18/5/2012
ഹൈസ്കൂള്‍ അദ്ധ്യാപകരായി സ്ഥാനക്കയറ്റം ലഭിക്കാന്‍ അര്‍ഹത നേടിയ പ്രൈമറി അദ്ധ്യാപകരുടെ പട്ടിക
HSA Core Subject - Orders
HSA Language - Orders
16/4/2012 17/4/2012  മുതല്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ആരംഭിക്കാനിരുന്ന രണ്ടാം ബാച്ച് ഐ സി ടി അദ്ധ്യാപക പരിശീലനം മാറ്റിവെച്ചിരിക്കുന്നു.  പരിശീലനം പുനരാരംഭിക്കുന്ന തിയതി പിന്നീട് അറിയിക്കുന്നതാണ്
14/4/2012
പ്രൈമറി അദ്ധ്യാപകര്‍, ഭജൂനിയര്‍ ഭാഷാ അദ്ധ്യാപകര്‍, സ്പെഷ്യലിസ്റ്റ് അദ്ധ്യാപകര്‍ എന്നിവരുടെ 1/1/1991 മുതല്‍ 31/12/1996 വരെയുള്ള സിനിയോരിറ്റി ലിസ്റ്റ്
ഉത്തരവ്    -   സിനിയോരിറ്റി ലിസ്റ്റ്
29/3/2012 പത്താം ക്ലാസ്സിലെ ഐ സി ടി അദ്ധ്യാപകര്‍ക്കുള്ള പരിശീലനം 9/4/2012 മുതല്‍ ജില്ലയിലെ വിവിധ പരിശീലന കേന്ദ്രങ്ങളില്‍ ആരംഭിക്കുന്നതാണ് . ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത അദ്ധ്യാപകരാണ് പരിശീലനത്തില്‍ പങ്കെടുക്കേണ്ടത്. പരിശീലനത്തില്‍ പങ്കെടുക്കാന്‍ എത്തുന്ന അദ്ധ്യാപകര്‍ ലാപ്‌ടോപ്പ് കമ്പ്യൂട്ടര്‍ കൊണ്ടുവരേണ്ടതാണ്.
14/3/2012 LIST OF EMPLOYEESS DUE TO RETIRE AS ON 31/03/2012 FROM ERNAKULUM DISTRICT- Click Here
13/3/2012
പ്രൈമറി വിഭാഗം ഉള്ള ഹൈസ്കൂളുകള്‍ പ്രൈമറി വിഭാഗത്തിലേക്ക് തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളില്‍ നിന്നും കമ്പ്യൂട്ടറുകള്‍ വാങ്ങുന്നതിനുള്ള സഹായം ലഭിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് /മുന്‍സിപ്പാലിറ്റി/ കോര്‍പ്പറേഷന്‍ അധികാരികള്‍ക്ക് ഇതുസംബന്ധിച്ച അപേക്ഷ 15/3/2012 ന് മുന്‍പായി നല്‍കേണ്ടതാണ്
12/3/2012 കമ്പ്യൂട്ടര്‍ വാങ്ങുന്നതിനുള്ള അപേക്ഷ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു സമര്‍പ്പിച്ച
സ്കൂളുകളുടെ വിവരങ്ങള്‍ നല്‍കുന്നതിന്  ഇവിടെ ക്ലിക്ക് ചെയ്യുക.
12/3/2012
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്താല്‍ പ്രൈമറി സ്കൂളുകള്‍ക്ക് കമ്പ്യൂട്ടര്‍ വാങ്ങുന്നതിനുള്ള അപേക്ഷ ബന്ധപ്പെട്ട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ മേലൊപ്പോടെ  13/3/2012 ന് മുന്‍പായി തദ്ദേശ സ്വയംഭരണ സാഥാപനങ്ങള്‍ക്കു നല്‍കേണ്ടതാണ് ഇതുസംബന്ധിച്ച ഉത്തരവുകളും നിര്‍ദ്ദേശങ്ങളും താഴെ കൊടുത്തിരിക്കുന്നു

22/02/2012 Click here for Online Transfer and postings
22/02/2012
പാഠപുസ്തക വിതരണ 2012-2013 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
16/02/2012
Guidelines for the procurement of ICT equipments for schools using various schemes
16/02/2012
അദ്ധ്യാപക പാക്കേജ് വിവരങ്ങള്‍  ഓണ്‍ ലൈനായി അപ്ഡേറ്റ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
 7/1/2012
ലോവര്‍ പ്രൈമറി പ്രഥമാദ്ധ്യാപകര്‍ക്കും അദ്ധ്യാപകര്‍ക്കുമുള്ള ഐ സി ടി പരിശീലനം 9/1/2012 മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ ആരംഭിക്കുന്നു. പങ്കെടുക്കേണ്ട അദ്ധ്യാപകര്‍ ബന്ധപ്പെട്ട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുമായി ബന്ധപ്പെടുക.
  7/1/2012
ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കാര്‍ട്ടൂണ്‍ ആനിമേഷന്‍ ഫിലിം ഫെസ്റ്റിവെല്‍ സ്കൂള്‍ തലം മുതല്‍ സംസ്ഥാന തലം വരെ സംഘടിപ്പിക്കുന്നു. വിശദവിവരങ്ങള്‍ക്ക്  ഇവിടെ ക്ലിക്ക് ചെയ്യുക
3/1/2012
സംസ്ഥാന സ്കൂള്‍ ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തിപരിചയ ഐ ടി മേളയില്‍ പങ്കെടുക്കാന്‍ ജില്ലയില്‍ നിന്നും അര്‍ഹത നേടിയിട്ടുള്ള കുട്ടികള്‍ അവരുടെ ഫോട്ടോ  4/1/2012 ന് മുന്‍പായി അപ്‌ലോഡു ചെയ്യേണ്ടതാണ് അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക  യൂസര്‍ നാമവും പാസ്‌വേഡും ബന്ധപ്പെട്ട കണ്‍വീനറില്‍ നിന്നും ലഭിക്കുന്നതാണ്
29/12/2011 കൃസ്തിതുമസ് പരീക്ഷയുടെ ഭാഗമായി നടത്തിയ ഐ ടി പ്രാക്റ്റിക്കല്‍ പരീക്ഷ സംബന്ധിച്ച വിവരങ്ങള്‍ എല്ലാ സ്കൂളുകളും ഓണ്‍ലൈനായി രേഖപ്പെടുത്തേണ്ടതാണ് അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
29/12/2011 സ്കൂളുകളില്‍ നടന്ന കാര്‍ട്ടൂണ്‍ ആനിമേഷന്‍ പരിശീലനം സംബന്ധിച്ച വിവരങ്ങള്‍  ഓണ്‍ലൈനായി രേഖപ്പെടുത്തുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
29/12/2011
ഹാര്‍ഡ്‌വെയര്‍ പരിശീലന കേന്ദ്രങ്ങളായ സ്കൂളുകളില്‍ നിന്നും പരിശീലനം സംബന്ധിച്ച വിവരങ്ങള്‍ ഓണ്‍ലൈനായി അപ്ഡേറ്റ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
5/12/2011

55th Kerala State Schools Athletic Meet 2011-2012 -Committies & Convenors  with Phone numbers 

29/11/2011
എറണാകുളം ജില്ലാ സ്കൂള്‍ കായികമേള - മത്സരഫലങ്ങള്‍
25/11/2011
ഉത്തരവ്  A2/26322/09 തിയതി 25/11/2011 ശിപായിമാരുടെ അന്തിമ സീനിയോരിറ്റി ലിസ്റ്റ് 
- ഉത്തരവ് - സിനിയോരിറ്റി ലിസ്റ്റ്

24/11/2011 SPARK ഹൈസ്കൂള്‍ ക്ലാര്‍ക്കുമാര്‍ക്കുള്ള ഏകദിന പരിശീലനം 26/11/2011 10 മണിക്ക് ഇടപ്പള്ളി ആര്‍ ആര്‍ സി യില്‍
24/11/2011
എറണാകുളം ജില്ലാ സ്കൂള്‍ കായിക മേളയുടെ ഷെഡ്യൂള്‍ - ഇവിടെ ക്ലിക്ക് ചെയ്യുക
23/11/2011
2011-12 വര്‍ഷത്തെ ഐ സി ടി പദ്ധതി പ്രകാരം സ്കൂളുകള്‍ക്കുള്ള ഐ സി ടി സഹായങ്ങള്‍ സംബന്ധിച്ച സര്‍ക്കുലര്‍ -ഇവിടെ ക്ലിക്ക് ചെയ്യുക.
15/11/2011
കുട്ടികളുടെ വിവരശേഖരണം നടത്തുന്നതിനുള്ള ഫാറം മാതൃക.
വിദ്യാര്‍ഥികളുടെ UID രജിസ്റ്റ്രേഷന്‍ നടത്തുന്നതിന് ഒരോ സബ് ജില്ലയില്‍ നിന്നും തെരഞ്ഞെടുത്ത സ്കൂളുകളിലെ പ്രഥമാദ്ധ്യാപകര്‍ക്കുള്ള ഏകദിന പരിശീലനം 
 മൂവാറ്റുപുഴ, കോതമംഗലം വിദ്യാഭ്യാസ ജില്ലകളിലെ  അദ്ധ്യാപകര്‍ക്ക് 19-11-2011ന്  രാവിലെ  11 മണിക്ക് മൂവാറ്റുപുഴ സെന്റ് അഗസ്റ്റിന്‍സ് ഹൈസ്കൂളില്‍.
ആലുവാ എറണാകുളം വിദ്യാഭ്യാസ ജില്ലകളിലെ അദ്ധ്യാപകര്‍ക്ക്  21-11-2011 ന് രാവിലെ  11 മണിക്ക് ഇടപ്പള്ളി അദ്ധ്യാപക പരിശീലന കേന്ദ്രത്തില്‍
തെരഞ്ഞെടുത്ത സ്കൂളുകളുടെ ലിസ്റ്റ്- ഇവിടെ ക്ലിക്ക് ചെയ്യുക

03/11/2011

General Education – Establishment –Transfer and posting of H S A Maths  Teachers for the year 2011-2012–-Orders- issued

02/11/2011

Transfer and posting of Physical Education Teacher - 2011-2012 Orders published
30/10/2011
പറവൂര്‍ നിയമസഭാ മണ്ഡലത്തില്‍ പെട്ട എല്ലാ സ്കൂളുകളും സ്കൂളിലെ ഐ സി ടി ഉപകരണങ്ങളുടെ വിവരങ്ങള്‍ ഓണ്‍ലൈനായി 2011നവമ്പര്‍ 4 ന് മുന്‍പായി നല്‍കേണ്ടതാണ് അതിനായി - ഇവിടെ ക്ലിക്ക് ചെയ്യുക
28/10/2011
സ്കൂള്‍ കലോത്സവം, സ്കൂള്‍ ശാസ്ത്രമേള എന്നിവയുടെ ഓഫ്‌ലൈന്‍ സോഫ്റ്റ്‌വെയറുകള്‍ തയ്യാറായി
21/10/2011
ദേശിയ അദധ്യാപക അവാര്‍ഡിനുള്ള പാനല്‍ നിര്‍ദ്ദേശിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍
17/10/2011
General Education – Establishment –Transfer and posting of H S A Malyalam Teachers for the year 2011-2012–-Orders- issued.
11/10/2011 സ്കൂള്‍ കലോത്സവം ഓണ്‍ലൈന്‍ സംവിധാനം തയ്യാറായി പാസ്‌വേഡ് ലഭിക്കുന്നതിന് വിദ്യാഭ്യാസ ജില്ലകളിലെ മാസ്റ്റര്‍ ട്രെയിനര്‍ കോര്‍ഡിനോറ്റര്‍മാരുമായി ബന്ധപ്പെടുക.  സ്കൂള്‍ കലോല്‍സവം  ഇവിടെ ക്ലിക്ക് ചെയ്യുക
11/10/2011
സമ്പൂര്‍ണ്ണ - ജില്ലയിലെ എല്ലാ ഹൈസ്കൂളുകളും പത്താം ക്ലാസ്സിലെ കുട്ടികളുടെ വിവരങ്ങള്‍ 15-10-2011 ന് മുന്‍പായി സമ്പൂര്‍ണ്ണ ഓണ്‍ലൈന്‍ സംവിധാനത്തില്‍ ചേര്‍ക്കേണ്ടതാണ്.   -  വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിന്  ഇവിടെ ക്ലിക്ക് ചെയ്യുക
10/10/2011 ലാബ് അസിസ്റ്റന്റ് തസ്തികയിലേക്ക്  സ്ഥാനക്കയറ്റം നല്‍കുന്നതിനുള്ള ശിപായിമാരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു - നിര്‍ദ്ദേശങ്ങള്‍  --- സിനിയോരിറ്റി ലിസ്റ്റ്
10/10/2011
എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ സ്കൂള്‍ ഐ ടി കോര്‍ഡിനേറ്റര്‍മാരുടെ (SITC) യോഗം 11/10/2011 2 pm ന് ഇടപ്പള്ളി ആര്‍ ആര്‍ സി യില്‍ ചേരുന്നതാണ്

03/10/2011

പ്രൈമറി അദ്ധ്യാപകരുടെ സ്ഥലംമാറ്റം ഉത്തരവ്   A4/  3763/2011  dated     03/10/2011
24/09/2011 ക്ലാസ്‌മുറികള്‍ വൈദ്യുതീകരണം, കമ്പ്യൂട്ടര്‍ ലാബ് നെറ്റ്‌വര്‍ക്കിംഗ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഐ സി റ്റി പദ്ധതി പ്രകാരം ധനസഹായം ലഭിച്ച സ്കൂളുള്‍ യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് 05-10-2011 ന് മുന്‍പായി ഐ ടി അറ്റ് സ്കൂള്‍ പ്രോജക്റ്റിന്റെ ജില്ലാ ഓഫീസില്‍ എത്തിക്കേണ്ടതാണ് .    യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ മാതൃക.
24/09/2011 സര്‍ക്കാര്‍ എയ്ഡഡ് പ്രൈമറി സ്കൂളുകളിലെ ഐ സി ടി സൗകര്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ എല്ലാ സ്കൂളുകളും ഓണ്‍ലൈനായി 2011 സെപ്റ്റംബര്‍ 30 ന് മുന്‍പായി സമര്‍പ്പിക്കേണ്ടതാണ്   ഓണ്‍ലൈനായി രേഖപ്പെടുത്തുന്നതിനും ഇതു സംബന്ധിച്ച സര്‍ക്കുലറിനും ഇവിടെ ക്ലിക്ക് ചെയ്യുക
24/09/2011
ഓഫീസുകളിലെ വരവു ചെലവു കണക്കുകള്‍ തയ്യാറാക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ - കണക്കിന്റെ റിക്കണ്‍സലിയേഷന്‍ സംബന്ധിച്ച്  സര്‍ക്കുലര്‍
17/09/2011 എറണാകുളം റവന്യൂ ജില്ലാ സ്കൂള്‍ ഗയിംസ് - വിശദവിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
25/08/2011 എറണാകുളം കുട്ടികളുടെ പാര്‍ക്കില്‍ നടക്കുന്ന ജില്ലാതല ഓണാഘോഷപരിപാടികളില്‍ കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ താല്‍പര്യമുള്ള സ്കൂളുകളും വിദ്യാര്‍ത്ഥികളും താഴെ പറയുന്ന നമ്പരില്‍ ബന്ധപ്പെടുക. - 9447033221
25/08/2011
കാര്‍ട്ടൂണ്‍ ആനിമേഷന്‍ നിര്‍മ്മാണ പരിശീലനം  05-09-2011, മുതല്‍  നാലു വിദ്യാഭ്യസ ജില്ലകളിലും വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നു.  ഓരോ സ്കൂളില്‍ നിന്നും ഹൈസ്കൂള്‍ ക്ലാസുകളില്‍ പഠിക്കുന്ന ചിത്രകലാ അഭിരുചിയുള്ള രണ്ടു കുട്ടികളെ വീതം പരിശീലനത്തില്‍ പങ്കെടുപ്പിക്കാന്‍ പ്രഥമാദ്ധ്യാപകര്‍ പ്രത്യേകം ശ്രദ്ധിക്കണം. 
കൂടുതല്‍ വിവരങ്ങള്‍ക്ക് മാസ്റ്റര്‍ ട്രെയിനര്‍ കോര്‍ഡിനേറ്ററുമായി ബന്ധപ്പെടുക
     എറണാകുളം  - എം ഗീതാബാലി                    - 9446814074

     ആലുവാ  -  എം  പി ജയന്‍                                -   9446067559
      കോതമംഗലം  - കെ എസ് രവീന്ദ്രന്‍ നായര്‍ - 9447044069
      മൂവാറ്റുപുഴ   - പി എന്‍ സജിമോന്‍                    - 9447820747
19/08/2011
വിദ്യാഭ്യാസ ഓഫീസുകളിലേയും സര്‍ക്കാര്‍ സ്കൂളുകളിലേയും ക്ലാര്‍ക്കുമാരുടെ കമ്പ്യൂട്ടര്‍ പരിശീലനം 23/08/2011 മുതല്‍ ഇടപ്പള്ളി ആര്‍ ആര്‍ സി യില്‍ ആരംഭിക്കുന്നു
19/08/2011
അദ്ധ്യാപകര്‍ക്കുള്ള കാര്‍ട്ടൂണ്‍ ആനിമേഷന്‍ പരിശീലനം 22/08/2011 മുതല്‍ ഇടപ്പള്ളി ആര്‍ ആര്‍ സി യില്‍ ആരംഭിക്കുന്നു
17/8/2011             (Question Pool എന്ന ലിങ്ക് കാണാന്‍ കഴിയുന്നില്ലെങ്കില്‍ Browser ന്റെ History ക്ലിയര്‍ ചെയ്യുക.)
(യൂസര്‍ നാമവും പാസ്‌വേഡും  ലഭിക്കുന്നതിന് വിദ്യാഭ്യാസ ഓഫീസ് / ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുമായി ബന്ധപ്പെടുക.)
17/8/2011
രക്ഷിതാക്കള്‍ക്കുള്ള ഐ സി ടി ബോധവല്‍ക്കരണ സെമിനാര്‍ 2011 ആഗസ്റ്റ് 20 നും സെപ്റ്റംബര്‍ 13 നും ഇടയില്‍ നടത്തേണ്ടതാണ്  - പരിശീലന  മോഡ്യൂള്‍
11/08/2011 2010-2011 വര്‍ഷത്തെ ഏറ്റവും മികച്ച അദ്ധ്യാപക രക്ഷാകര്‍ത്തൃ സമതിക്കുള്ള അവാര്‍ഡ്
മികച്ച പ്രവര്‍ത്തനം നടത്തിയ അദ്ധ്യാപക രക്ഷാകര്‍ത്തൃ സമിതികള്‍ ഇതോടൊപ്പമുള്ള അപേക്ഷേ ഫോറം ഡൗണ്‍ലോഡ് ചെയ്തു പൂരിപ്പിച്ച് അനുബന്ധ രേഖകള്‍ സഹിതം സമര്‍പ്പിക്കുക.
 വിശദവിവരങ്ങള്‍ക്ക് - സര്‍ക്കുലര്‍
                                    അപേക്ഷാ ഫോറം

11/08/2011 എറണാകുളം ജില്ലയിലെ വിവിധ വിദ്യാഭ്യാസ ഓഫീസുകളിലും സ്കൂളുകളിലുമുള്ള  കമ്പ്യൂട്ടര്‍ പരിശീലനം നേടിയിട്ടില്ലാത്ത  ക്ലര്‍ക്കുമാരുടെ വിവരങ്ങള്‍ ഓണ്‍ലൈനായി നല്‍കുന്നതിന്  ഇവിടെ ക്ലിക് ചെയ്യുക
10/08/2011 കുട്ടികള്‍ക്കുള്ള കാര്‍ട്ടൂണ്‍ ആനിമേഷന്‍ ക്യാമ്പ്  11/08/2011 ന്  ഇടപ്പള്ളി ആര്‍ ആര്‍ സി യില്‍
04/08/2011
Visually Challenged ആയ അദ്ധ്യാപകര്‍ക്കുള്ള 5 ദിവസത്തെ ഐ സി ടി പരിശീലനം 08/08/2011 ന്  രാവിലെ 10 മണിമുതല്‍  ഇടപ്പള്ളിയിലുള്ള ഐ ടി അറ്റ് സ്കൂള്‍ പ്രോജക്റ്റിന്റെ അദ്ധ്യാപക പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്നതാണ് .
03/08/2011
സ്കൂളുകള്‍ തയ്യാറാക്കിയ പഠനവിഭവ ചലച്ചിത്ര സീ ഡി കളുടെ പ്രകാശനവും വിതരണവും - 04/08/2011 രാവിലെ 9.30 ന് എറണാകുളം ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വച്ച്  ആരാധ്യനായ കൊച്ചി മേയര്‍ ശ്രീ ടോണി ചമ്മണി നിര്‍വ്വഹിക്കുന്നു. കൊച്ചി നഗരസഭയുടെ കീഴിലുള്ള ഹൈസ്കൂളുകളിലെ പ്രഥമാദ്ധ്യാപകര്‍, സ്കൂള്‍ ഐ ടി കോര്‍ഡിനേറ്റര്‍മാര്‍ എന്നിര്‍ പങ്കെടുക്കണമെന്ന് എറണാകുളം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിക്കുന്നു.
01/08/200
ഗവണ്‍മെന്റ് സ്കൂള്‍ പ്രഥമാദ്ധ്യാപകര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ എന്നിവര്‍ തങ്ങളുടെ സ്ഥാപനത്തിന്റെ 4/2011, 5/2011, 6/2011 മാസങ്ങളിലെ Unreconciled & Reconciled expenditure Statement 5/8/2011 ന് മുന്‍പായി വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറാഫീസില്‍ പ്രത്യേക ദൂതന്‍ വശം എത്തിക്കേണ്ടതാണ്.
31/07/2011
ഐ സി ടി പരിശീലനം നേടിയിട്ടില്ലാത്ത Visually Challenged ആയ അദ്ധ്യാപകരുടെ വിവരങ്ങള്‍ 03-08-2011 ന് മുന്‍പ്  ഓണ്‍ലൈനായി നല്‍കേണ്ടതാണ്.  ഒണ്‍ലൈനായി വിവരങ്ങള്‍ നല്‍കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. 
27/07/2011
ശുചി@സ്കൂള്‍ പദ്ധതി ഉദ്ഘാടനം - ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്കൂള്‍ എറണാകുളം 29-07-2011 വെള്ളിയാഴ്ച 11 മണിക്ക്. ബഹു ജസ്റ്റിസ് ശ്രീ വി ആര്‍ കൃഷ്ണയ്യര്‍ നിര്‍വ്വഹിക്കുന്നു.
27/07/2011
എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ ഔദ്യോഗിക ഇ മെയില്‍ വിലാസം - ഇവിടെ ക്ലിക് ചെയ്യുക
14/07/2011
    സ്കൂള്‍ ഐ ടി ക്ലബ്ബുകള്‍ക്ക് ഏറ്റെടുത്തു നടത്താവുന്ന പ്രവര്‍ത്തനങ്ങള്‍
    ഇടപ്പള്ളി ആര്‍ ആര്‍ സി യില്‍ 14-07-2011ന് നടന്ന ഐ ടി ക്ലബ് ഭാരവാഹികളുടെ ഏകദിന ശില്പശാലയില്‍ തയ്യാറാക്കിയത്.
13/07/2011 സ്റ്റുഡന്റ് ഐ ടി കോര്‍ഡിനേറ്റര്‍മാരുടെ ഏകദിന പരിശീലനം 14-07-2011, 15-07-2011 തീയതികളില്‍ നാലു വിദ്യാഭ്യസ ജില്ലകളിലും വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് മാസ്റ്റര്‍ ട്രെയിനര്‍ കോര്‍ഡിനേറ്ററുമായി ബന്ധപ്പെടുക. ഓരോ സ്കൂളില്‍ നിന്നും ഐ ടി ക്ലബ് ഭാരവാഹികളായ കുട്ടികളെ  പരിശീലനത്തില്‍ പങ്കെടുപ്പിക്കാന്‍ പ്രഥമാദ്ധ്യാപകര്‍ പ്രത്യേകം ശ്രദ്ധിക്കണം.   
     എറണാകുളം  - എം ഗീതാബാലി                    - 9446814074

     ആലുവാ  -  എം  പി ജയന്‍                                -   9446067559
      കോതമംഗലം  - കെ എസ് രവീന്ദ്രന്‍ നായര്‍ - 9447044069
      മൂവാറ്റുപുഴ   - പി എന്‍ സജിമോന്‍                    - 9447820747
10/07/2011 പാഠപുസ്തക വിതരണത്തിനുള്ള ഓണ്‍ലൈന്‍ ഇന്‍ഡന്റ് അപ്‌ലോഡു ചെയ്ത സ്കൂളുകളുടെ  എണ്ണം    - ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ രേഖപ്പെടുത്തേണ്ട വിവരങ്ങള്‍  ഇവിടെ ക്ലിക്ക് ചെയ്യുക
08/07/2011 സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളെ സംബന്ധിച്ച കണക്കെടുപ്പ്  - പൊതുവിദ്യഭ്യാസ ഡയറക്ടറുടെ നിര്‍ദ്ദേശങ്ങള്‍
വിവരങ്ങള്‍ നല്‍കുന്നതിന്   ഇവിടെ  ക്ലിക്ക് ചെയ്യുക

08/07/2011
പാഠപുസ്തക വിതരണം അവധി ദിവസങ്ങളിലും നടക്കുമെന്നതിനാല്‍ പുസ്തകങ്ങള്‍ ലഭിക്കാനുള്ള സ്കൂളുകള്‍  ജൂലൈ 9,10 (ശനി, ഞായര്‍) ദിവസങ്ങളില്‍ പുസ്തകം ഏറ്റു വാങ്ങാന്‍ തയ്യാറായിരിക്കണം. 
ടെക്സ്റ്റ് ബുക്ക് ഓഫീസറുടെ സര്‍ക്കുലര്‍ 1, 2, 3
01/07/2011

Very Urgent Distribution of Text Books 2010-11 – Details called for.

Circular from the DPI - Circular 1 Circular 2

Circular from The DDE - Indent Format

01/07/2011
TTC Admission 2011 Interview shedule
30/06/2011
TTC Admission Rank list 2011-2013 Published

Science Merit

Science Chance 1

Science Chance 2

Humanities Merit

Humanities Chance 1

Humanities Chanc 2

Commerce Merit

Commerce Chance 1

Commerce Chance 2

Self Finance Science

25/06/2011
A1/3382/2011 Promotion of Primary teachers as Primary Headmasters in Ernakulam Dist for the year.2011-12
01-06-2011
Final Seniority list of P.D.Teachers for promotion as Primary Headmasters for the year 2011-12
31-05-2011
ORDER NO.A1/3382/11 DATED:31/ 05 /2011 Promotion of Primary teachers as Primary Headmasters in Ernakulam Dist for theyear.2011-12
29-12-2010

Click here to furnish the details of clerks/typists who have completed 5 years of service in an office/school  and the applicants for general transfer

Click here for the Circular No No. A2-28114/2010 Dtd 29.12.2010 and performa to be submitted on or before 31.12.2010.

8-12-2010

Heads of all Govt. High Schools are requested to furnish the details of Teachers (HSA) working in your schools in the given format ( on line ) urgently. Pleas Click here for online data entry

Format to be filled up before statring data entry

30-11-2010
World AIDS Day, 1 Dec 2010 --- Pledge - DPIs Circular
25-11-2010
Ernakulam Revenue District School IT Mela - Entry form
25-11-2010
Ernakulam Revenue District School Kalolsavam 2010 Time Shedule and Stage details
16-11-2010
School Kalolsavam Dataentry 2010-2011
10-11-2010

Educational institutions at all levels across the country will celebrate November 11 as the 'National Education Day', commemorating the birthday of Maulana Abdul Kalam Azad -

Heads of all Schools in Ernakulam are requested to observe National Education Day on 11th November 2010 in pursuance of the directions issued by the Secretary to the Govt. Department of General Education – Govt. Circular
9-11-2010

TSUNAMI SCHOLERSHIPS

Informations to Dist Edl Officers

Informations to DEOs/AEOs

Tsunami Scholership list 1

Tsunami Scholership list 2

Tsunami Scholership list 3

Tsunami Scholership list 4

9-11-2010
SIEMAT - School Data Entry Progress report - Format Please Click here for Data entry
3-11-2010

School Kalolsavam Online data entry training on 8-11-2010 10 am.  at Govt BHSS Aluva.

All Sub district School Kalolsam Conveners and 2 Teachers selected by the AEO from each sub district are requested to attend the training programme

27-10-2010

IT Fest 2010 - Guidelines and Entry Form

23-10-2010
DISTRIBUTION OF
COUPONS FOR FUND COLLECTION OF VARIOUS MELAS 2010-11
23-10-2010
Competitions for teachers in English Subject

IT Audit in Schools- Govt. Order

State School IT Fest 2010 Circular

  ERNAKULAM REVENUE DISTRICT GAMES 2010-11 - For details Click here
  ഓണ് ലൈന് കായികമേളാ സോഫ്റ്
 
  • 2009-2010 ഐ സി റ്റി പദ്ധതി പ്രകാരം ക്ലാസ്മുറികള്‍, കമ്പ്യൂട്ടര്‍ ലാബ് എന്നിവ വൈദ്യൂതീകരിക്കുന്നതിനും നെറ്റ് വര്‍ക്ക് ചെയ്യുന്നതിനും ധനസഹായം ലഭിച്ചിട്ടുള്ള സ്കൂളുകള്‍ പ്രസ്തുത തുക ഉപയോഗപ്പെടുത്തിയതിന്റെ യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് തെഴെ കൊടുത്തിരിക്കുന്ന മാതൃകയില്‍ തയ്യാറാക്കി ഐ ടി അറ്റ് സ്കൂള്‍ പ്രോജക്റ്റിന്റെ ജില്ലാ ഓഫീസില്‍ 21-8-2010 5pm ന് മുന്‍പായി എത്തിക്കേണ്ടതാണ്. ഇതില്‍ വീഴ്ചവരുത്തുന്ന സ്കൂളുകളെ ഈ വര്‍ഷത്തെ ഐ സി റ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതല്ല.

  • ഐ സി റ്റി യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ മാതൃക
  • Format of the ICT Utilisation Certificate
  Student IT Coordinators Training at RRC Edappally
   
   

 

 


 

 

 

 

 

 

 

 



 


  •